18:04, March 7, 2010 (UTC)18:04, March 7, 2010 (UTC)~~chinthu== Most confused conjuncts ==
ങ്ക | ngka | nka |
ഞ്ച | njcha | ncha |
ണ്ട | NTa | |
ങ്ങ | ngnga | |
ന്ധ | ndha | |
ഹൃ | hr^ | |
മ്പ | mpa |
Insert non-formatted text here== Using ~ for chandrakkala ==
Insert non-formatted text here== Using ~ for chandrakkala == A
tilde ('~') after the letters n, l, L, N, r, R and m avoids a ചില്ല്
(or അനുസ്വാരം) and forces the letter followed by a chandrakkala. You
need not put "~" after other letters, or any കൂട്ടക്ഷരം ending in these
letters; but putting it doesn't harm. Examples: ഒരു വാക്കിനിടയ്ക്ക് ചില്ലക്ഷരം എഴുതേണ്ടിവരുമ്പോഴാണ് '_' ഉപയോഗിക്കാറുള്ളത്.
chintu== വാക്കുകള്‍ക്കിടയില്‍ ചില്ലക്ഷരമെഴുതുവാന്... ==
'പിന്നിലാവ്'
എന്ന വാക്കു ശ്രദ്ധിക്കൂ. മംഗ്ലീഷില്‍ pinnilaav~ എന്നാണെഴുതേണ്ടത്
എന്നാവും ആദ്യം തോന്നുക. പക്ഷെ, കമ്പ്യൂട്ടറിനൊരു സംശയമുണ്ടാവും; അതിനെ
'പിന്നിലാവ്' എന്ന് വായിച്ചാലെന്തെന്ന്. സംശയം ന്യായമാണ്. ഈയൊരു
ആശയക്കുഴപ്പത്തിനിടയാക്കാത്ത വിധം പ്രശ്നം തീര്‍ക്കുന്നതിനാണ് '_'
(underscore) എന്ന Zero Width Space (ZWS) - വലിപ്പമില്ലാ ചിഹ്നം.
ശ്രദ്ധിച്ചു
നോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും - 'ന്ന' എന്നുള്ള ഉച്ചാരണമല്ല 'ന്ന'
എന്നതിന്റെ. 'ന്ന' എന്നതിന് 'ന്'-ഉം 'ന'-ക്കും ഇടയ്ക്ക് സൂക്ഷ്മമായൊരു
നിറുത്തുണ്ട്. ആ നിറുത്താണ് Zero Width Space അഥവാ '-' കൊണ്ട്
കാണിക്കുന്നത്.
ഈ ചിഹ്നം ഉപയോഗിക്കേണ്ടി വരുന്നതിന് കുറച്ചുദാഹരണങ്ങളിതാ:
കണ്‍വെട്ടം = kaN_vettam
കല്‍വിളക്ക് = kal_viLakk~
പൊന്നാളം = pon_naaLam
'-' ഉപയോഗിക്കാതെ, തെറ്റായരീതിയില്‍ എഴുതിയാലുണ്ടാവുന്ന വാക്കുകള്‍ നോക്കുക:
കണ്‍വെട്ടം = kaNveTTam
കല്‍വിളക്ക് = kalviLakk~
പൊന്നാളം = ponnaaLam